നിയോബക്സിൽ നിന്ന് സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള കിടിലൻ സ്ട്രാറ്റജി. Best Neobux strategy to make money from home!!



നിയോബക്സിൽ ജോയിൻ ചെയ്തവർക്ക് മാത്രം വായിക്കാൻ ഉള്ളതാണ് ഈ പോസ്റ്റ് . കാരണം ഇതിൽ പറയുന്ന വാക്കുകൾ നിയോബക്സ് ഉപയോഗിക്കുന്നവർക്ക് മാത്രമേ മനസിലാവുകയുള്ളൂ. നിങ്ങൾ ഇതുവരെ ഈ നല്ല വെബ്‌സൈറ്റിൽ ജോയിൻ ചെയ്തിട്ടില്ലെങ്കിൽ താഴെ ഉള്ള ഇമേജിൽ ക്ലിക്ക് ചെയ്താൽ രെജിസ്റ്റർ ചെയ്യാനുള്ള  ഡയറക്ട് പേജിൽ എത്തി ജോയിൻ ചെയ്യാം .




പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തും സർവേകളിൽ പങ്കെടുത്തു കൊണ്ടും മറ്റു ടാസ്കുകൾ ചെയ്തുകൊണ്ടും നമുക്ക് പണം ഉണ്ടാക്കാം. എന്നാൽ റെഫറൽസിനെ വെച്ച് അവരുടെ ക്ലിക്ക് കൊണ്ട് പണമുണ്ടാക്കുക എന്നതാണ് ആണ് ഈ കിടിലൻ സ്ട്രാറ്റജി. ഡയറക്ട് റെഫറൽസിനെ  കിട്ടാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് നമുക്ക് Rent Referals വച്ച് പണം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഈ വഴി തുടരുകയാണെങ്കിൽ നിങ്ങൾക്ക് ഏകദേശം 5 മാസം കൊണ്ട് ദിവസത്തിൽ മിനിമം 20 ഡോളർ ഉണ്ടാക്കാൻ കഴിയും. ആ വഴി താഴെ കൊടുക്കുന്നു.

Rent നു  റെഫറൽസിനെ  എടുക്കാൻ നമ്മൾ അങ്ങോട്ട്  പൈസ കൊടുക്കേണ്ടതുണ്ട് . ഒരു റഫറലിന് 0.20 ഡോളറാണ് ഒരു മാസത്തേക്കുള്ള വാടക. മിനിമം 0.6 ഡോളർ ഉണ്ടെങ്കിൽ നമുക്ക് മൂന്ന് റെഫറൽസിനെ വാടകയ്ക്ക് എടുക്കാം. അപ്പോൾ അത്രയും ഡോളർ ഉണ്ടാക്കാനുള്ള വഴിയാണ് നമ്മൾ ആദ്യം ചെയ്യേണ്ടത്. അതിനായി പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തും സർവ്വേ  കംപ്ലീറ്റ് ചെയ്തും ഏകദേശം 2 ആഴ്ച കൊണ്ട് തന്നെ അത്രയും തുക ഉണ്ടാക്കാൻ ഈസിയായി കഴിയും. 0.6 ഡോളർ മെയിൻ അക്കൗണ്ടിൽ ആയിക്കഴിഞ്ഞാൽ അത് Rental ബാലൻസ് ലേക്ക് മാറ്റി 3 റെഫറൽസിനെ വാടകയ്ക്ക് എടുക്കാം. അതിനുശേഷം ഉള്ള നമ്മുടെ വരുമാനം കണക്കാക്കാം 

Step1 : 3 (Rented Referrals) X 4 (ads) X $0.005 (each click) = $0.06 per day

റെഫറൽസ് ക്ലിക്ക് ചെയ്യുന്ന 4 ഓറഞ്ച് പരസ്യത്തിന് മാത്രമേ നമുക്ക് പൈസ കിട്ടുകയുള്ളൂ. കണക്കിൽ ഈ പ്രകാരം ഒക്കെ ആണെങ്കിലും യഥാർത്ഥത്തിൽ ഇതിൽ എല്ലാ റഫറൽസും ദിവസവും  നാല് ക്ലിക്ക് ചെയ്യുകയില്ല.. ഒരു പത്ത് റെഫറൽസിന്റെ ഒരു ദിവസത്തെ ആവറേജ് എടുത്തുനോക്കിയാൽ 10-20 ഇടയ്ക്ക് ക്ലിക്ക് മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് ഉണ്ട് ഒരു യഥാർത്ഥ കണക്കിന് വേണ്ടി ആവറേജ് 1.5 ക്ലിക്ക് എന്ന് എടുക്കാം.  അങ്ങനെ നോക്കിയാൽ നമ്മുടെ ഇപ്പോഴത്തെ ഒരു ദിവസത്തെ വരുമാനം.

Step1 : 3 (Rented Referrals) X 1.5 (ads) X $0.005 (each click) = $0.0225 per day
അങ്ങനെ ഒരു മാസത്തെ വരുമാനം  30X$0.0225 = $0.675

 ആണ് ഇത് ഒരു ഏകദേശ കണക്ക് ആണ്. നമ്മൾ ക്ലിക്ക് ചെയ്യുന്നത്  കൂടി ചേർക്കുകയാണെങ്കിൽ ഏകദേശം 20 ദിവസം കൊണ്ട് തന്നെ നമുക്ക് ഈ എമൗണ്ട് ആവുന്നതാണ്.  സർവ്വേകൾ കമ്പ്ലീറ്റ് ചെയ്താൽ നമുക്ക് വേണമെങ്കിൽ ഒരു ദിവസം കൊണ്ട് തന്നെ ഈയൊരു എമൗണ്ട് എത്തിക്കാവുന്നതാണ് . ആ പൈസ കൊണ്ട് നമ്മൾ മൂന്ന് റഫറസിനെ കൂടി എടുക്കുക. കൂടുതൽ എമൗണ്ട് സർവ്വേ ചെയ്തു കിട്ടിയിട്ടുണ്ടെങ്കിൽ ആ എമൗണ്ടിനു കൂടി റഫറസിനെ വാടകയ്ക്ക് എടുക്കുക. ഇപ്പോഴത്തെ ഒരു ദിവസത്തെ വരുമാനം. 

Step2 : 6 (Rented Referrals) X 1.5 (ads) X $0.005 (each click) = $0.045 per day
അടുത്ത 15 ദിവസത്തെ  വരുമാനം 15X$0.045 = $0.675

ഇതേ പോലെ തുടർന്നും ചെയ്യുക

Step3 : 9 (Rented Referrals) X 1.5 (ads) X $0.005 (each click) = $0.0675 per day
അടുത്ത 10 ദിവസത്തെ  വരുമാനം 10X $0.0675 = $0.675

Step4 : 12 (Rented Referrals) X 1.5 (ads) X $0.005 (each click) = $0.09 per day
അടുത്ത 7 ദിവസത്തെ  വരുമാനം 7X $0.09 = $0.63

റെഫറൽസ് കൂടുന്നതിനനുസരിച്ചു 0 .6 ഡോളർ ആവുന്നതിനുള്ള ദിവസങ്ങൾ കുറയുന്നത് കാണാം.ഇങ്ങനെ ഓരോ 7  ദിവസം കൂടുമ്പോളും റെഫെറൽസിനെ വാടകക്ക് എടുത്ത് ഏകദേശം 140  ദിവസം കൊണ്ട് നമുക്ക് 200 റെഫെറൽസിലേക്ക് എത്താവുന്നതാണ്. കണക്കു കൂട്ടൽ എളുപ്പത്തിൽ ആക്കുന്നതിനു വേണ്ടി നമ്മൾ ക്ലിക്ക് ചെയ്യുന്നതും സർവേയിലൂടെ കിട്ടുന്നതും കണക്കാക്കിയിട്ടില്ല . യഥാർത്ഥത്തിൽ കൂടുകയാണെങ്കിൽ അതെല്ലാം ചേർത്ത് 80 -90  ദിവസത്തിനുള്ളിൽ 200 റെഫറൽസ് ആവുന്നതാണ്. ഞാൻ സർവേകൾ വഴി പൈസ ഉണ്ടാക്കി 30 ദിവസം കൊണ്ട് തന്നെ 200 റെഫറൽസ് എത്തിച്ചിട്ടുണ്ട് .

അങ്ങനെ എങ്കിൽ ഇപ്പോളത്തെ വരുമാനം (12 th week)
Step4 : 200 (Rented Referrals) X 1.5 (ads) X $0.005 (each click) = $1.5 per day
ഒരു മാസത്തെ വരുമാനം $1.5 * 30 = $45

ഒരു മാസത്തെ വരുമാനം ഇത്ര തന്നെ ആണെങ്കിലും ഓരോ റെഫറൽസിനെയും  അടുത്ത മാസത്തേക്ക് extent ചെയ്യാൻ 0.19 $ കൊടുക്കണം . ആയതിനാൽ നമ്മുടെ അവസാന വരുമാനം  $45- (200*0.19)=$7

$7 എന്നുള്ളത് 450 രൂപയോളം ഉണ്ട് .ഇത് നമ്മൾ നമ്മൾ ദിവസം വെറും 10 മിനിറ്റ് ചെലവഴിച്ച് ഉണ്ടാക്കിയതാണ് . പക്ഷേ ഇത്ര ദിവസം കൊണ്ട് കൊണ്ട് ഇത്ര മാത്രമേ കിട്ടിയുള്ളൂ എന്നു വിചാരിച്ചു വിഷമിക്കേണ്ടതില്ല. ആദ്യം പറഞ്ഞതുപോലെ  നല്ല വരുമാനം ഉണ്ടാക്കാനായി നല്ല സമയം ആവശ്യമുണ്ട്. നമ്മളിപ്പോൾ സ്റ്റാൻഡേർഡ് മെമ്പർഷിപ്പ് ആണ്. ഈ മെമ്പർഷിപ്പിൽ മാക്സിമം 200 റെഫറൽസിനെ മാത്രമേ വാടകക്ക് എടുക്കാൻ പറ്റൂ. കൂടുതൽ വരുമാനം കിട്ടുന്നതിനായി നമ്മുടെ അക്കൗണ്ട് ഗോൾഡൻ മെമ്പർഷിപ്പ് ആക്കി  മാറ്റേണ്ടതുണ്ട്. കാരണം ഗോൾഡൻ ആക്കിയാൽ നമുക്ക് ഇപ്പോൾ ഉള്ള വരുമാനത്തിന് ഇരട്ടി ആകാനും 2000 വരെ റെഫറൽസിനെ വാടകയ്ക്ക് എടുക്കാനും കഴിയും. 90 ഡോളർ ആണ് ഗോൾഡൻ ആകാനുള്ള ചാർജ്. Skrill ൽ അപ്‌ലോഡ് ചെയ്തു ആ പണം നമുക്ക് നിയോബക്സ് അക്കൗണ്ടിലേക്ക്   മാറ്റാവുന്നതാണ്. 90 ഡോളർ കൊടുക്കുന്നത് കൊണ്ട് ഒരു നഷ്ടവും ഇല്ല. കാരണം നമ്മൾക്ക് ആവശ്യം സ്ഥിരമായ ഒരു നല്ല വരുമാനമാണ്. ഒരിക്കലും സ്റ്റാൻഡേർഡ് മെമ്പർഷിപ്പിൽ നിന്നും നമുക്ക് ഒരു പരിധിക്കപ്പുറം പണം ഉണ്ടാക്കാൻ കഴിയില്ല. ഗോൾഡൻ ആക്കിയാൽ ഉള്ള ഗുണങ്ങൾ താഴെ കൊടുക്കാം.
  • ഇപ്പോൾ  നമുക്ക് 4 ഓറഞ്ച്  പരസ്യങ്ങളാണ് കിട്ടുന്നത് ഓരോ ക്ലിക്കിനും 0.001 ഡോളർ കിട്ടുന്നത് എന്നാൽ ഗോൾഡൻ ആക്കിയാൽ  നമുക്ക് 9 പരസ്യങ്ങളും ഓരോ ക്ലിക്കിനും 0.01 ഡോളറും ലഭിക്കും.അതായത് 10 ഇരട്ടി.
  •  ഇപ്പോൾ റഫറൽസ് ക്ലിക്ക് ചെയ്താൽ നമുക്ക് 0.005 ഡോളർ മാത്രമേ ലഭിക്കുകയുള്ളൂ എന്നാൽ ഗോൾഡൻ ആക്കിയാൽ ഓരോ  ക്ലിക്കിനും 0.01 ഡോളർ ( ഇരട്ടി ) നമുക്ക് കിട്ടുന്നതാണ്.
  • 2000 റെഫറൽസിനെ വരെ നമുക്ക് വാടകയ്ക്ക് കിട്ടും.
  •  റെഫറൽസിനെ  Extent ചെയ്യുമ്പോൾ 30 ശതമാനം വരെ ഡിസ്കൗണ്ട് നമുക്ക് ലഭിക്കും അതായത് സ്റ്റാൻഡേർഡ് മെമ്പർഷിപ്പിൽ   ഒരു റെഫറൽസിനെ Extent ചെയ്യാൻ 0.20 ഡോളർ എടുക്കുമ്പോൾ ഗോൾഡൻ ആക്കിയാൽ 0.15$ നു വരെ കിട്ടും.
  • ഏതെങ്കിലും റഫറൻസ് 14 ദിവസം ക്ലിക്ക്  ചെയ്യാതിരുന്നാൽ സൗജന്യമായി അവർ Recycle ചെയ്തു പുതിയ റെഫറലിനെ തരുന്നതാണ്.
  • കൂടാതെ വെക്കേഷൻ മോഡ് അടക്കം ഒരുപാട് ഗുണങ്ങൾ വേറെയുമുണ്ട്.
പുറമേ കാണുന്ന ഗുണങ്ങളാണ് ഞാനിപ്പോൾ പറഞ്ഞിട്ടുള്ളത് . ഗോൾഡൻ ആക്കാൻ പൈസ ഇല്ലാത്തവർക്ക് നേരത്തെ പറഞ്ഞ സൗജന്യമായ സ്റ്റാൻഡേർഡ് മെമ്പർഷിപ്പ് വഴി ക്ലിക്ക്   ചെയ്തുകൊണ്ടും സർവ്വേയിൽ പങ്കെടുത്തു കൊണ്ടും 90 ഡോളറാക്കി അതിനുശേഷം ഗോൾഡൻ ആക്കി മാറ്റാവുന്നതാണ്. പക്ഷേ അതിനു കുറച്ചു സമയം എടുക്കും എന്ന് മാത്രം.



 ഗോൾഡൻ ആക്കിയാൽ ഉള്ള  നമ്മുടെ ഒരു ദിവസത്തെ (13th week) വരുമാനം നോക്കാം 

Step5 : 200 (Rented Referrals) X 1.5 (ads) X $0.01 (each click) = $3 per day

അടുത്ത 7 ദിവസത്തെ വരുമാനം $3 * 7 = $21

ഇത്രയ്ക്ക് അക്കൗണ്ടിൽ പണം കൂടുമ്പോൾ നമുക്ക് പിൻവലിക്കാൻ തോന്നും തോന്നും. പക്ഷേ പിൻവലിക്കരുത്. ആ  തുക കൊണ്ട് 100 റെഫറൽസിനെ എടുക്കുക. 
Step5 : 300 (Rented Referrals) X 1.5 (ads) X $0.01 (each click)x7(days) = $31.75 per week

അതേപോലെ  കിട്ടുന്ന പണമെല്ലാം വെച്ച് ഓരോ 7 ദിവസം കൂടുമ്പോഴും റെഫറൽസിനെ വാടകയ്ക്ക് എടുക്കുക .   കണക്ക് കൂട്ടാനുള്ള എളുപ്പത്തിനായി നമ്മൾ ക്ലിക്ക് ചെയുന്ന എമൗണ്ട് ഇതിൽ കൂടിയിട്ടില്ല.അത് കൂടി ചേരുമ്പോൾ ശരിക്കും ഇത്രയും സമയം എടുക്കില്ല .

അങ്ങനെ 12 ആഴ്ച കൊണ്ട് നമുക്ക് 2000 റഫറൽസ് എത്തിച്ചേരാവുന്നതാണ്. ഇപ്പോഴുള്ള  നമ്മുടെ വരുമാനം 

Step6 : 2000 (Rented Referrals) X 1.5 (ads) X $0.01 (each click)x 30(days)= $900  per month

അങ്ങനെ  പക്ഷേ ഇതിൽ നിന്നും 2000 റെഫറൽസിനെ extend   ചെയ്യാൻ ഉള്ളതും ഒരു 10% റെഫറൽസിനെ റീസൈക്കിൾ ചെയ്യാൻ ഉള്ളതുമായ എമൗണ്ട് കുറക്കേണ്ടതുണ്ട്. അങ്ങനെ നോക്കിയാൽ ഉള്ള വരുമാനം

$900 - Extention - 10% recycle=
$900-  (2000x0.15 )  - (200x0.07 ) = $586

ഇത് ഏകദേശം 42000 ഇന്ത്യൻ രൂപ വരും.ഇവിടന്ന് അങ്ങൊട്ടു ഈ ഒരു തുക നമുക്ക് കിട്ടികൊണ്ടേ ഇരിക്കും. റെഫറൽസ് ക്ലിക്ക് ചെയുന്നത് കുറച്ചു കുറഞ്ഞാലും മികച്ച ഒരു വരുമാനം നമുക്ക് ലഭിക്കും.

അങ്ങനെ ഇത്ര സിമ്പിൾ ആയ സ്ട്രാറ്റജി പിന്തുടരുകയാണെങ്കിൽ ഏകദേശം 6-7 മാസം കൊണ്ട് വളരെ നല്ല ഒരു വരുമാനം ഉണ്ടാക്കാനുള്ള അത്ഭുതകരമായ ഒരു വഴി ആണ് നിയോബക്സ്.  ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ചെയ്താലോ താഴെ തന്ന നമ്പറിൽ വാട്സാപ് ചെയ്താലോ റിപ്ലൈ തരുന്നതാണ് .



ഇനിയും നിയോബക്സിൽ ജോയിൻ ചെയ്തിട്ടില്ലെങ്കിൽ താഴെ ഉള്ള ഇമേജിൽ ക്ലിക്ക് ചെയ്തു ഡയറക്ട് ജോയിൻ ചെയ്യാവുന്നതാണ്.




Comments