നിയോബക്സ് ഉപയോഗിക്കുന്ന വിധം - How to Join, Use and Withdraw from Neobux


താഴെ കൊടുത്ത ഡയറക്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു വളരെ ഈസിയായി ജോയിൻ ചെയ്യാൻ കഴിയും. മറ്റു സാധാരണ വെബ്സൈറ്റുകളിൽ ജോയിൻ ചെയ്യുന്നത് പോലെ തന്നെ നമ്മുടെ ഇ-മെയിലും മറ്റുകാര്യങ്ങളും കൊടുത്തു signup ചെയ്യാം. Referrar എന്ന ഭാഗത്ത് കൊടുക്കേണ്ട കോഡ് " jaydevanimator " എന്ന് ആണ്. അതിനുശേഷം continue ബട്ടൺ ക്ലിക്ക് ചെയ്താൽ നമുക്ക് ഒരു കൺഫർമേഷൻ  ഇമെയിൽ അവർ അയയ്ക്കും. അതിൽ കൊടുത്തിട്ടുള്ള കോഡ് കോപ്പി ചെയ്തു രജിസ്റ്റർ ചെയ്യുന്ന പേജിൽ പേസ്റ്റ് ചെയ്തു Submit ചെയ്താൽ നമ്മുടെ അക്കൗണ്ട് റെഡിയാകും. പിന്നീട് ലോഗിൻ ചെയ്തു നമുക്ക് ഉപയോഗിക്കാവുന്നതാണ്.

Click here to join Neobux



നിയോബക്സ്  ഉപയോഗിക്കേണ്ട വിധം

 Login ചെയ്തതിനുശേഷം  മുകളിൽ ഉള്ള View Advertisement  എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ പരസ്യങ്ങൾ  കാണാം. ഒരു അഡ്വെർടൈസ്‌മെന്റിൽ ക്ലിക്ക് ചെയ്തതിനു ശേഷം കാണുന്ന ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ  ആ പരസ്യം അടുത്ത ടാബിൽ ഓപ്പൺ ആവുന്നതാണ്. 5 സെക്കൻഡ് കഴിഞ്ഞാൽ ക്ലോസ് എന്ന ബട്ടൺ മുകളിൽ തന്നെ കാണാൻ കഴിയും.അപ്പോൾ അത് ക്ലിക്ക്  ചെയ്യാവുന്നതാണ്. അപ്പോൾ 0.001 ഡോളർ നമ്മുടെ അക്കൗണ്ടിൽ കയറും. വീണ്ടും അടുത്ത പരസ്യത്തിലെ ചുവന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടുത്ത പരസ്യം കാണാം.  ഇതേ പോലെ എല്ലാ ദിവസവും നമുക്ക് കിട്ടുന്ന എല്ലാ പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാൻ മറക്കരുത്. പ്രത്യേകമായി അടിയിലുള്ള നാല് ഓറഞ്ച് പരസ്യങ്ങളിൽ നിർബന്ധമായും ക്ലിക്ക്  ചെയ്തിരിക്കണം.ഇല്ലെങ്കിൽ നമ്മുടെ റെഫെറൽസ് എല്ലാം ക്ലിക്ക് ചെയ്യുന്ന പണം നമുക്ക് ലഭിക്കുകയില്ല.

 View Advertisement നു   അടുത്ത് തന്നെയായി Mini Job, Survey, Offers, Games എന്നിവയെല്ലാമുണ്ട് അതെല്ലാം ക്ലിക്ക് ചെയ്തും സർവ്വേകളും ഒക്കെ കംപ്ലീറ്റ് ചെയ്താൽ അതിൻറെ വരുമാനം കൂടി നമ്മുടെ മെയിൻ ബാലൻസിൽ  കാണിക്കുന്നതാണ്.


 നിയോബക്സിൽ   നിന്നും പൈസ പിൻവലിക്കുന്ന വിധം

 നമ്മൾ ക്ലിക്ക് ചെയ്തും റഫറൻസ് ക്ലിക്ക് ചെയ്തും നമ്മുടെ നിയോബക്സ് അക്കൗണ്ടിൽ ഉള്ള പൈസ നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ ഒരു തേർഡ് പാർട്ടി  വെബ്സൈറ്റ് ആവശ്യമുണ്ട് . Skrill, Neteller, Airtm, എന്നിവയിലേതെങ്കിലും വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് പൈസ പിൻവലിക്കാൻ കഴിയുന്നത്. 


Skrill അക്കൗണ്ട് എടുക്കേണ്ട വിധം 

Skrill ൽ  ജോയിൻ ചെയ്യാൻ വളരെ എളുപ്പമാണ്. താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തതിനുശേഷം നമ്മുടെ പേരും ഇമെയിൽ ഐഡിയും  ബാക്കിയുള്ള signup ഡീറ്റെയിൽസും കൊടുത്ത് signup ചെയ്യാവുന്നതാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക പണം ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാൻ അക്കൗണ്ട്  verify ചെയ്യേണ്ട ആവശ്യം ഉണ്ട്. അതുകൊണ്ട് നമ്മുടെ ഐഡന്റിറ്റി കാർഡിലെ ( eg.passport ) ഉള്ള പേരും അഡ്രസ്സും കൃത്യമായി തന്നെ കൊടുക്കാൻ ശ്രദ്ധിക്കുക. Skrill അക്കൗണ്ട് തുടങ്ങുമ്പോൾ തന്നെ 90 ഇന്ത്യൻ രൂപ നമ്മൾ അതിലേക്ക് അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട് (credit card  വച്ചോ ബാങ്ക് ട്രാൻസ്ഫർ മുഖേനയോ നമുക്ക് അക്കൗണ്ടിലേക്ക് പൈസ അപ്‌ലോഡ് ചെയ്യാം , ആ പണം നമുക്ക് പിന്നീട് withdraw ചെയ്യാവുന്നതാണ് ) . എന്നാൽ മാത്രമേ അക്കൗണ്ട് വെരിഫൈ ചെയ്യുകയുള്ളൂ. അതിനുശേഷം അവർ നമ്മുടെ ഐഡൻഡിറ്റി പ്രൂഫ് അപ്‌ലോഡ് ചെയ്യാൻ പറയും. പാസ്പോര്ട്ട്, ലൈസൻസ് അങ്ങനെ ഏതെങ്കിലും id കാർഡ് അപ്‌ലോഡ് ചെയ്തതിനു ശേഷം മിക്കവാറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ skrill അക്കൗണ്ട്  റെഡി ആവുന്നതാണ്. അതിനുശേഷം നമ്മുടെ നമ്മുടെ നിയോബക്സ് അക്കൗണ്ടിൽ പോയി Skrill email അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എന്നാൽ മാത്രമേ Skrill അക്കൗണ്ടിലേക്ക് പൈസ withdraw ചെയ്യാൻ പറ്റുകയുള്ളൂ.

Skrill അക്കൗണ്ട് തുടങ്ങുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.

Click here to start Skrill Account


നിയോബക്സിനെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് ചെയ്താൽ വിശദീകരിച്ചു തരുന്നതാണ്.

Comments

Popular posts from this blog

വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാൻ ഒരു കിടിലൻ വഴി Make money from home online

നിയോബക്സിൽ നിന്ന് സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള കിടിലൻ സ്ട്രാറ്റജി. Best Neobux strategy to make money from home!!