വീട്ടിലിരുന്നു വരുമാനം ഉണ്ടാക്കാൻ ഒരു കിടിലൻ വഴി Make money from home online


വീട്ടിലിരുന്നു  വരുമാനം ഉണ്ടാക്കാൻ ഒരു കിടിലൻ വഴി Make money online from home


വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയം ചെലവഴിച്ച് ( ദിവസം ഏകദേശം ഒരു 10 മിനിറ്റ് ) മോശമല്ലാത്ത ഒരു വരുമാനം ഉണ്ടാക്കാനുള്ള ഒരു വഴിയെ പറ്റിയാണ് ഈ പോസ്റ്റ്.പ്രവാസികൾക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും എന്ന് വേണ്ട കയ്യിൽ ഒരു കമ്പ്യൂട്ടറും ദിവസം ഒരു 10 മിനിറ്റും ഉള്ള ആർക്കും മോശമല്ലാത്ത ഒരു വരുമാനം ഉണ്ടാക്കാൻ നിയോബക്സ് എന്ന കിടിലൻ വെബ്‌സൈറ്റ്  വഴി കഴിയും .

 പ്രധാനമായും അഞ്ചു  കാര്യങ്ങളെക്കുറിച്ചുള്ള ഉള്ള ഒരു ഒരു ഏകദേശ ധാരണ ഉണ്ടാക്കാനാണ്  ഈ ഒരു പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ കാര്യങ്ങളെയും കുറിച്ചു  വിശദമായി മനസ്സിലാക്കാനുള്ള ലിങ്കുകൾ ഈ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുണ്ട് . 

1. എന്താണ് Neobux?
2.Neobux കൊണ്ട് പൈസ ഉണ്ടാക്കാനുള്ള വഴികൾ 
3.പ്രധാനമായും ശ്രദ്ധിക്കേണ്ട നിർബന്ധമായ കാര്യങ്ങൾ 
4. 80 ശതമാനം പേരും പരാജയപ്പെടുന്ന കാരണങ്ങൾ 
5.Neobux മുഖേന  കുറച്ചു കാലം കൊണ്ട് ഒരു സ്ഥിരമായ വരുമാനം ഉണ്ടാക്കാനുള്ള ഉള്ള മാജിക്. 

1. എന്താണ് Neobux
 നിയോബക്സ് എന്നു പറയുന്നത് ഒരു  Pay-to-click വെബ്സൈറ്റ് ആണ്. എല്ലാവർക്കും അറിവുള്ളത് പോലെ നമ്മൾ പരസ്യം  കാണുന്നതിനും അതുപോലെ എളുപ്പം ഉള്ള ചില വർക്കുകൾ ചെയ്യുന്നതിനും നമുക്ക് വരുമാനം  തരുന്ന ഒരു വെബ്സൈറ്റാണിത്. ആദ്യമെല്ലാം വളരെ ചെറിയ പൈസ മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. എന്നാൽ സ്ഥിരമായി ഉപയോഗിക്കുന്നതുവഴി കുറച്ചു കാലം കൊണ്ട് മോശമല്ലാത്ത ഒരു വരുമാനം നമുക്ക്  ഈ വെബ്സൈറ്റ് വഴി ലഭിക്കും. പൊതുവേ   Pay-to-click എന്നു പറയുന്നത് അത് ഒരു തട്ടിപ്പ് ആയിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ Neobux വെബ്സൈറ്റ് അങ്ങനെയല്ല. 2008 മുതൽ ഇതുവരെ കൃത്യമായി വരുമാനം ബാങ്ക് അക്കൗണ്ടിലേക്ക് കൊടുത്തുകൊണ്ടിരിക്കുന്ന വിശ്വസനീയമായ ഒരു വെബ്സൈറ്റ് ആണ്.  സംശയമുള്ളവർക്ക് ഗൂഗിളിൽ Neobux പെയ്മെൻറ് പ്രൂഫ് എന്ന് ടൈപ്പ് ചെയ്താൽ ഇമേജിൽ ഒരുപാട് പ്രൂഫുകൾ കിട്ടുന്നതാണ്. താഴെ കൊടുത്ത ഇമേജിൽ ക്ലിക്ക് ചെയ്തു ഡയറക്ട് ആയി നിയോബക്സിൽ ജോയിൻ ചെയ്യാം 



 2.Neobux കൊണ്ട്  പൈസ ഉണ്ടാക്കാനുള്ള വഴികൾ

നിയോബക്സ് വെബ്‌സൈറ്റിലെ അഡ്വെർടൈസ്മെന്റ് എന്ന ഏരിയയിൽ കൊടുത്തിട്ടുള്ള ഓരോ പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോഴും ചെറിയ ഒരു തുക നമ്മുടെ വെബ്സൈറ്റ്  അക്കൗണ്ടിൽ കയറും. വെറും രണ്ട് ഡോളർ ആയാൽ അത് നമുക്ക് പിൻവലിക്കാം. Skrill, Neteller, Airtm എന്നീ വെബ്‌സൈറ്റുകൾ ഉപയോഗിച്ച് വളരെ ഈസിയായി പൈസ ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കാം. ( ഈ വെബ്‌സൈറ്റ് എങ്ങനെ ഉപയോഗിക്കാം എങ്ങനെ പണം പിൻവലിക്കാം എന്നുള്ളത് എല്ലാം വിശദമായി താഴെയുള്ള ലിങ്കുകളിൽ കൊടുത്തിട്ടുണ്ട് )

 വെറും പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തു മാത്രമല്ല   പണം ഉണ്ടാക്കാൻ പറ്റുന്നത് . ഇതിൽ സർവ്വേകൾ കംപ്ലീറ്റ്  ചെയ്തും ഗെയിമുകൾ കളിച്ചും മിനി ടാസ്കുകൾ ചെയ്തുകൊണ്ടും നമുക്ക് പണം ഉണ്ടാക്കാം. സർവേകളിൽ  പങ്കെടുക്കുന്നത് കൊണ്ട് വളരെ നല്ല ഒരു വരുമാനം തന്നെ നമുക്ക് ലഭിക്കും. ഏകദേശം അഞ്ചോ ആറോ ഡോളർ ഒരു ദിവസം (300-400 രൂപ)  ഈസിയായി നമുക്ക് ഉണ്ടാക്കാം. സമയമുണ്ടെങ്കിൽ അതിൽ കൂടുതലും ഉണ്ടാക്കാം.

പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുന്നത് വഴി വളരെ വളരെ ചെറിയ ഒരു എമൗണ്ട് ഉണ്ട് മാത്രമേ നമുക്ക്  കിട്ടുകയുള്ളൂ ( 0 .001 $ per click ). എന്നാൽ എന്നാൽ നമുക്കു വേണ്ടി  ക്ലിക്ക് ചെയ്യുവാൻ വേറെ ആൾക്കാരെ നമുക്ക്  കിട്ടിയാലോ? അതിനാണ് റഫറൽസ് എന്നു പറയുന്നത് .  രണ്ടു രീതിയിൽ ഉള്ള റെഫറൽസ് ഉണ്ട് Rent referal ,  Direct referral .

Rent referral - ഒരു നിശ്ചിത തുക കൊടുത്തു നിയോബക്സിൽ  നിന്ന് തന്നെ റെഫെറൽസിനെ വാടകക്ക് എടുക്കാം. അവർ ക്ലിക്ക് ചെയ്യുന്നതിന് നമുക്ക് പൈസ കിട്ടും. ( 0 .005 $ -0.01$  per click )

Direct referral  നമ്മുടെ ഫ്രെണ്ട്സിനെ ജോയിൻ ചെയ്യിപ്പിച്ചു അവർ ക്ലിക്ക് ചെയ്യുന്നതിനു നമുക്ക്  പൈസ ഉണ്ടാക്കാം.
 ഇങ്ങനെ മറ്റുള്ളവർ ക്ലിക്ക് ചെയ്യുന്നതിന്റെയും നമ്മൾ ക്ലിക്ക് ചെയ്യുന്നതിന്റെയും പൈസ ചേർത്ത് വളരെ നല്ല ഒരു വരുമാനം തന്നെ നമുക്ക് ഉണ്ടാക്കാം.

3.പ്രധാനമായും ശ്രദ്ധിക്കേണ്ട ( നിർബന്ധമായ) കാര്യങ്ങൾ 
  • നിയോബക്സ് ഒരിക്കലും ഒരു മാസം കൊണ്ട് നമ്മളെ  പണക്കാർ ആക്കുന്ന ഒരു വെബ്സൈറ്റ് അല്ല. ചുരുങ്ങിയത് മൂന്നുമാസത്തെ എങ്കിലും  പരിശ്രമം കൊണ്ടുമാത്രമേ മെച്ചപ്പെട്ട ഒരു സ്ഥിരവരുമാനം ഉണ്ടാക്കാൻ പറ്റൂ.
  • കമ്പ്യൂട്ടറിൽ നിന്നു മാത്രമേ വെബ്സൈറ്റ് ഉപയോഗിക്കാൻ പാടുള്ളൂ. (മൊബൈൽ / ടാബ് എന്നിവ കൊണ്ട് പറ്റില്ല )
  • ഒരു ഇൻറർനെറ്റ് കണക്ഷനിൽ നിന്ന് ഒരു അക്കൗണ്ട് മാത്രമേ ഉണ്ടാക്കാൻ പറ്റൂ. രണ്ട് അക്കൗണ്ട് ഉണ്ടാക്കാൻ നോക്കിയാൽ രണ്ടും ഡിലീറ്റ് ആകുന്നതാണ്.  
  • എല്ലാ ദിവസവും നമ്മുടെ അക്കൗണ്ടിൽ കയറി പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ മാത്രമേ നമ്മൾ ക്ലിക്ക് ചെയ്യുന്നതും റഫറൽസ് ക്ലിക്ക് ചെയ്യുന്നതുമായ വരുമാനം നമുക്ക് ലഭിക്കുകയുള്ളൂ .
  • 15 ദിവസം ക്ലിക്ക് ചെയ്യാതെ ഇരുന്നാൽ അക്കൗണ്ട് ഡിലീറ്റ് ആകുന്നതാണ് .

4. 80 ശതമാനം പേരും പരാജയപ്പെടുന്ന കാരണങ്ങൾ
കൂടുതൽ പേരും പരാജയപ്പെടുന്നതിന് പ്രധാനമായി മൂന്നു കാര്യങ്ങളാണ് ഉള്ളത്. നേരത്തെ പറഞ്ഞ പോലെ ചുരുങ്ങിയത് മൂന്നുമാസമെങ്കിലും സ്ഥിരോത്സാഹത്തോടെ എല്ലാ ദിവസവും പത്തു മിനിറ്റ് എടുത്തു വർക്ക് ചെയ്താലേ നല്ല ഒരു വരുമാനം നമുക്കു കിട്ടുകയുള്ളൂ. ആദ്യം എല്ലാം വളരെ കുറഞ്ഞ ഒരു തുക മാത്രമേ നമുക്ക് കിട്ടുകയുള്ളൂ. അത് കാണുമ്പോൾ മിക്കവർക്കും ഒരു നിരാശ ആവുകയും മൂന്നോ നാലോ ആഴ്ച കഴിഞ്ഞ് അവർ ഉപേക്ഷിച്ചു പോവുകയും ചെയ്യാറുണ്ട്.ഏതു കാര്യത്തിലായാലും ക്ഷമയോടെയും  സ്ഥിരോത്സാഹത്തോടെയും പ്രവർത്തിക്കുന്നവർക്ക് മാത്രമല്ലേ വിജയം ഉണ്ടാവുകയുള്ളൂ. ആദ്യമെല്ലാം ചെറിയ വരുമാനമേ നമുക്ക് ഉണ്ടാവുകയുള്ളൂ. എന്നാൽ വളരെ പതിയെ നമ്മൾ പ്രയത്നിക്കുന്നതിനു അനുസരിച്ചും റഫറൽ എടുക്കുന്നതിന് അനുസരിച്ചും നമ്മുടെ വരുമാനം പതിയെപ്പതിയെ വലുതാവുന്നത് നമുക്ക് കാണാം. മൂന്നോ നാലോ മാസത്തിനുശേഷം വെറും 10 മിനിറ്റ് മാത്രം ഉപയോഗിച്ചാൽ ഒരു ദിവസം അഞ്ചോ ആറോ ഡോളർ( 350-400 രൂപ ) മാസം 150 ഡോളർ (ഏകദേശം 10000-13000 രൂപ ) നമുക്ക് വളരെ ഈസിയായി ഉണ്ടാക്കാവുന്നതാണ്. പുറമേ മറ്റു ടാസ്കുകൾ  കൂടി ചെയ്താൽ ആ വരുമാനം കൂടി കിട്ടുന്നതാണ്.

5.Neobux മുഖേന  കുറച്ചു കാലം കൊണ്ട് ഒരു സ്ഥിരമായ വരുമാനം ഉണ്ടാക്കാനുള്ള ഉള്ള മാജിക് 

നേരത്തെ പറഞ്ഞ റെഫറൽസ് ആണ് ഈ മാജിക്.  പരസ്യങ്ങളിൽ ക്ലിക്ക് ചെയ്തും സർവേകളിൽ പങ്കെടുത്തും  നമുക്ക് കിട്ടുന്ന പൈസ നമ്മുടെ അക്കൗണ്ടിലേക്ക് എടുക്കാതെ ആ പൈസ വച്ച് റെഫറൽസിനെ നിയോബക്സിൽ   നിന്നു തന്നെ വാടകയ്ക്ക് എടുക്കുക.അവർ ക്ലിക്ക് ചെയ്യുന്നതിൽ നിന്നും ഒരു നിശ്ചിത തുക നമുക്ക് കിട്ടുന്നതാണ്.  ആ പൈസയും ചേർത്ത് കൂടുതൽ റെഫറൽസിനെ വാടകയ്ക്ക് എടുക്കുക. ഏകദേശം 100 റെഫറൽസ് ആയിക്കഴിഞ്ഞാൽ അവർ എല്ലാവരും കൂടി ക്ലിക്ക് ചെയ്യുന്ന പൈസ തന്നെ നല്ല ഒരു എമൗണ്ട് ആകും (ഏകദേശം 1  ഡോളർ / ദിവസം ). വേണമെങ്കിൽ നമുക്ക് പൈസ പിൻവലിച്ചു തുടങ്ങാം. അതല്ലെങ്കിൽ നമ്മുടെ അക്കൗണ്ട് സ്റ്റാൻഡേർഡിൽ നിന്ന് മാറ്റി  ഗോൾഡൻ അക്കൗണ്ട് ആക്കി മാറ്റിയാൽ വരുമാനം ഇരട്ടിപ്പിക്കാം. സ്റ്റാൻഡേർഡ് അക്കൗണ്ടിൽ റെഫറൽസ് ക്ലിക്ക് ചെയ്യുന്നതിന് നമുക്ക് 0.005 ഡോളർ ആണ് കിട്ടുക . എന്നാൽ ഗോൾഡൻ ആക്കിയാൽ അത് 0.01 ഡോളർ ആകും (ഇരട്ടി ). പക്ഷെ ഗോൾഡൻ ആക്കാൻ 90 ഡോളർ നമ്മൾ അടക്കണം. പെട്ടന്ന് ഒരു സ്ഥിര വരുമാനം ആവശ്യമുള്ളവർ കയ്യിൽ നിന്ന് പൈസ ഇട്ടു ഗോൾഡൻ ആക്കുന്നതാണ് നല്ലത് . അല്ലാത്തവർ നേരത്തെ പറഞ്ഞ സ്ട്രാറ്റജി വച്ച് പതുക്കെ 90 ഡോളർ ആക്കിയതിനു ശേഷം ഗോൾഡൻ ആക്കുക.അതിന്റെ വ്യക്തമായ സ്ട്രാറ്റജി താഴെ ലിങ്കിൽ കൊടുത്തിട്ടുണ്ട്.



ആദ്യം പറഞ്ഞ കാര്യം ഒന്ന് കൂടി ഓർമിപ്പിക്കട്ടെ.നിയോബക്സ് ഒരിക്കലും ഒരു മാസം കൊണ്ട് നമ്മളെ  പണക്കാർ ആക്കുന്ന ഒരു ഒരു വെബ്സൈറ്റ് അല്ല. മറ്റെല്ലാ കാര്യത്തിലെയും പോലെ തന്നെ ക്ഷമയോടെയും  സ്ഥിരോത്സാഹത്തോടെയും പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഇതിൽ വിജയിക്കാൻ പറ്റൂ.  


നിയോബക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Links

നിയോബക്സ് ഉപയോഗിക്കേണ്ട വിധം
How to join and use Neobux

നിയോബക്സിൽ നിന്ന് സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള കിടിലൻ സ്ട്രാറ്റജി Best Neobux Strategy for earning more




Comments

Popular posts from this blog

നിയോബക്സ് ഉപയോഗിക്കുന്ന വിധം - How to Join, Use and Withdraw from Neobux

നിയോബക്സിൽ നിന്ന് സ്ഥിരവരുമാനം ഉണ്ടാക്കാനുള്ള കിടിലൻ സ്ട്രാറ്റജി. Best Neobux strategy to make money from home!!